ന​ടു​മു​റ്റം ഇ-​മാ​ഗ​സി​ൻ ഇ​ടം പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ന​ടു​മു​റ്റം ഇ -​മാ​ഗ​സി​ൻ ‘ഇ​ടം’ പ്ര​കാ​ശ​നം

ദോ​ഹ: ന​ടു​മു​റ്റം ഖ​ത്ത​ർ പു​റ​ത്തി​റ​ക്കി​യ ഓ​ൺ​ലൈ​ൻ മാ​ഗ​സി​ന്‍ ‘ഇ​ടം’ ര​ണ്ടാം പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു. നു​ഐ​ജ​യി​ൽ​വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ഖ​ത്ത​ർ ഇ​ന്ത്യ​ന്‍ ഓ​തേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ൻ​റ് ഡോ.​കെ.​സി. സാ​ബു , എ​ഴു​ത്തു​കാ​രി​യും ഷി ​ക്യു അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഷാ​മി​ന ഹി​ഷാം, ക​ൾ​ച​റ​ൽ ഫോ​റം പ്ര​സി​ഡ​ൻ​റ് ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

2021-2022 കാ​ല​യ​ള​വി​ൽ പു​റ​ത്തി​റ​ക്കി​യ ഒ​ന്നാം പ​തി​പ്പി​െൻറ തു​ട​ർ​ച്ച​യാ​ണ് പു​തി​യ പ​തി​പ്പ്. ക​വ​ർ പേ​ജ്, ലേ​ഔ​ട്ട്, ര​ച​ന​ക​ൾ തു​ട​ങ്ങി മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​നി​ത​ക​ളാ​ണ് ചെ​യ്ത​ത്. ന​ടു​മു​റ്റം പ്ര​സി​ഡ​ൻ​റ് സ​ജ്ന സാ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ഹി​ദ സു​ബി​യാ​ണ് എ​ഡി​റ്റ​ർ. ക​വ​ർ പേ​ജ് ഡി​സൈ​ൻ ചെ​യ്ത സ​മീ​ഹ അ​ബ്ദു​സ്സ​മ​ദി​നെ ആ​ദ​രി​ച്ചു. ന​ടു​മു​റ്റം ട്ര​ഷ​റ​ർ റു​ബീ​ന മു​ഹ​മ്മ​ദ് കു​ഞ്ഞി, കേ​ന്ദ്ര എ​ക്സി.​അം​ഗ​ങ്ങ​ളാ​യ സ​ന ന​സീം, ല​ത കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ന​ടു​മു​റ്റം വൈ​സ് പ്ര​സി​ഡ​ൻ​റ് എം.​ആ​ർ. നു​ഫൈ​സ സ്വാ​ഗ​ത​വും അ​ഡ്മി​ൻ സെ​ക്ര​ട്ട​റി ഫാ​ത്വി​മ ത​സ്നീം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - E-magazine release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.