പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​​ത്തി​ലെ ആ​ദ്യ ദി​ന​ത്തി​ൽ നോ​ബ്ൾ

കി​ൻ​റ​ർ​ഗാ​ർ​ട്ട​നി​ൽ കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന അ​ധ്യാ​പ​ക​ർ

നോ​ബ്ൾ കി​ൻ​റ​ർ​ഗാ​ർ​ട്ട​നി​ൽ പ്ര​വേ​ശ​നോ​ത്സ​വം

ദോ​ഹ: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ആ​ടി​യും പാ​ടി​യും ഉ​ല്ല​സി​ച്ചും അ​റി​വി​ന്റെ ആ​ദ്യാ​ക്ഷ​രം നു​ക​രാ​നെ​ത്തി​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ല​യ പ്ര​വേ​ശ​നോ​ത്സ​വം നോ​ബ്ൾ ഇ​ന്ത്യ​ൻ കി​ൻ​റ​ർ​ഗാ​ർ​ട്ട​നി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

ബാ​ഗും പു​സ്ത​ക​വു​മാ​യി യൂ​നി​ഫോ​മ​ണി​ഞ്ഞ് സ​ന്തോ​ഷ​ത്തോ​ടെ ക​ട​ന്നു​വ​ന്ന കു​രു​ന്നു​ക​ളെ, അ​ധ്യാ​പ​ക​ർ ആ​വേ​​ശ​ത്തോ​ടെ സ്വീ​ക​രി​ച്ചു. വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ ആ​ദ്യ ദി​നം ആ​ഘോ​ഷി​ച്ച​ത്. നോ​ബ്ൾ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷി​ബു അ​ബ്ദു​റ​ഷീ​ദ്, ഹെ​ഡ് ഓ​ഫ് സെ​ക്ഷ​ൻ അ​സ്മ റോ​ഷ​ൻ, സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - Entrance Ceremony at Noble Kindergarten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.