പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​ന

പ​രി​പാ​ടി​യി​ൽ ക​ട​ലി​ൽ നി​ന്ന് സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്നു

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​സ്ഥി​തി പ​ഠ​ന പ​രി​ശീ​ല​നം

ദോ​ഹ: ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ൻ​വ​യ​ൺ​മെ​ന്റ്-​ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രി​സ്ഥി​തി പ​ഠ​ന പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച് മ​ന്ത്രാ​ല​യം. പ​രി​സ്ഥി​തി സം​ബ​ന്ധി​ച്ച ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ​ക്കാ​യി തീ​ര​ങ്ങ​ളി​ൽ​നി​ന്നും ക​ട​ലി​ൽ​നി​ന്നും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക, നി​രീ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

ജൂ​ൺ 30ന് ​തു​ട​ങ്ങി​യ വേ​ന​ല​വ​ധി പ​രി​ശീ​ല​ന പ​രി​പാ​ടി വ്യാ​ഴാ​ഴ്ച വ​രെ നീ​ണ്ടു. പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ലെ പ​രി​സ്ഥി​തി നി​രീ​ക്ഷ​ണ, പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​നു കീ​ഴി​ലാ​യി​രു​ന്നു ട്രെ​യി​നി​ങ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ടീം ​വ​ർ​ക്കു​ക​ളും ഗ​വേ​ഷ​ണ വൈ​ദ​ഗ്ധ്യ​വും വി​ക​സി​പ്പി​ക്കു​ന്ന​തി​നും തൊ​ഴി​ൽ മേ​ഖ​ല​യി​ൽ അ​വ​രു​ടെ മി​ക​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നി​ത്. മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Environment Learning Training for Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-09 04:27 GMT