യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ അ​ൻ​വ​സ് നെ​ബു​വി​ന് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ദോ​ഹ: സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് യാ​ത്ര​യാ​കു​ന്ന ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ബി​ൻ ഉം​റാ​ൻ യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ൻ​വ​സ് നെ​ബു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

സ​ല​ത്ത ജ​ദീ​ദ് ക്യു.​കെ.​ഐ.​സി ഹാ​ളി​ൽ ബി​ൻ ഉം​റാ​ൻ യൂ​നി​റ്റും ക്രി​യേ​റ്റി​വി​റ്റി വി​ങ്ങും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ക്യു.​കെ.​ഐ.​സി പ്ര​സി​ഡ​ന്റ് കെ.​ടി. ഫൈ​സ​ൽ സ​ല​ഫി അ​ൻ​വ​സി​ന് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. ക്രി​യേ​റ്റി​വി​റ്റി വി​ങ് ന​ട​ത്തി​യ സ്പോ​ർ​ട്സ് ഫെ​സ്റ്റ് അ​ട​ക്ക​മു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​ലെ അ​ൻ​വ​സി​ന്റെ നേ​തൃ​പ​ര​മാ​യ പ​ങ്കി​നെ പ​രി​പാ​ടി​യി​ൽ യോ​ഗം ന​ന്ദി​യോ​ടെ സ്മ​രി​ച്ചു.

ക്യു.​കെ.​ഐ.​സി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ഷ​ഹാ​ൻ വി.​കെ, സെ​ലു അ​ബൂ​ബ​ക്ക​ർ, ഖാ​ലി​ദ് ക​ട്ടു​പ്പാ​റ, അ​ബ്ദു​ൽ ഹ​ക്കീം പി​ലാ​ത്ത​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​യി​ൽ ഫൈ​സ​ൽ സ​ല​ഫി എ​ട​ത്ത​നാ​ട്ടു​ക​ര, മു​ഹ​മ്മ​ദ് ഫെ​ബി​ൽ, ഇ​സ്മാ​ഇ​ൽ ന​ന്തി, ശം​സീ​ർ സി.​പി, അ​ൻ​വ​ർ​ഷ, ഷ​മീ​ർ, അ​സൈ​നാ​ർ, അ​ബ്ദു​ൽ നാ​സ​ർ, ഷ​ബീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - farewell given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-09 04:27 GMT