ദോഹ: എൻവയൺമെൻറ് ഇംപാക്ട് അസസ്മെൻറ് നിയമ ഭേദഗതി 2020 ബിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്നതിനെതിരെ പ്രവാസലോകത്തും പ്രതിഷേധം. ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ചാലിയാർ ദോഹ വെബിനാർ നടത്തി. പരിസ്ഥിതി പ്രവർത്തകൻ ഹാമിദലി വാഴക്കാട് ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി പ്രവർത്തകരായ സത്യൻ മേപ്പയൂർ, വിജി ജോസഫ് (അടുക്കളത്തോട്ടം), റംല സമദ്, സാബിത് സി.സി. വടകര, എം.പി ഷാഫി ഹാജി, അബ്ദുല്ല പോയിൽ, രതീഷ് കക്കോവ്, അലി അക്ബർ ഫറോക്ക്, സി.ടി. സിദ്ദീഖ്, ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, ഐ.സി.സി വൈസ് പ്രസിഡൻറ് വിനോദ് നായർ എന്നിവർ സംസാരിച്ചു.ര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.