സി.​ഐ.​സി മ​ദീ​ന ഖ​ലീ​ഫ സോ​ൺ കു​ടും​ബ ഖു​ർ​ആ​ൻ മ​ജ്‌​ലി​സ് ഉ​ദ്ഘാ​ട​നം ഡോ. ​അ​ബ്ദു​ൽ വാ​സി​അ് നി​ർ​വ​ഹി​ക്കു​ന്നു

കു​ടും​ബ ഖു​ർ​ആ​ൻ മ​ജ്‌​ലി​സ് ആ​രം​ഭി​ച്ചു

ദോ​ഹ: സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി മ​ദീ​ന ഖ​ലീ​ഫ സോ​ൺ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള ഖു​ർ​ആ​ൻ പ​ഠ​ന വേ​ദി​യാ​യ ‘കു​ടും​ബ ഖു​ർ​ആ​ൻ മ​ജ്‌​ലി​സ്’ ആ​രം​ഭി​ച്ചു. ബി​ൻ ഉം​റാ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​ൻ ഡോ. ​അ​ബ്ദു​ൽ വാ​സി​അ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി.​ഐ.​സി മ​ദീ​ന ഖ​ലീ​ഫ സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു.

സോ​ണ​ൽ പ്ര​സി​ഡ​ന്റ് വി.​എ​ൻ. അ​ബ്ദു​ൽ​ഹ​മീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. ഷ​മീ​ർ ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ജ​ബ്ബാ​ർ ച​ട​ങ്ങ് നി​യ​ന്ത്രി​ച്ചു. ഇ.​കെ. അ​ബ്ദു​ൽ ക​ബീ​ർ, മു​ഫീ​ദ് ഹ​നീ​ഫ, മു​ഹ​മ്മ​ദ് ന​ജീം, മു​ജീ​ബ് റ​ഹ്‌​മാ​ൻ, ടി. ​സു​ഹൈ​ൽ, എ.​എം. അ​ബ്ദു​സ​മ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Family Quran Majlis started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.