ദോഹ: സാധനങ്ങൾ വാങ്ങുന്ന തുകയുടെ പകുതി തുകയും സൗജന്യ ഗിഫ്റ്റ് വൗച്ചറായി അപ്പോൾ തെന്ന തിരികെ ലഭിക്കുന്ന 'ഗെറ്റ് ബാക്ക് 50 പെർസേൻറജ് ഓഫ് യുവർ പർച്ചേസ്' ഓഫറുമായി അൻസാർ ഗാലറി.
എന്നും മികച്ച ഉത്പന്നങ്ങൾ നൽകി ഉപഭോക്താക്കളുടെ മനം കവർന്ന വിശ്വസ്തതയുടെ പര്യായമായ അൻസാർ ഗാലറിയുടെ ഖത്തറിലെ എല്ലാ ശാഖകളിലും സെപ്റ്റംബർ 24 വരെ ഓഫർ ലഭ്യമാണ്. ദോഹ സിറ്റി, അൻസാർ സിറ്റി, ന്യൂ വേൾഡ് സെൻറർ, എ ആൻറ് എച്ച് എന്നിവിടങ്ങളിലും ഓഫർ ലഭ്യമാണെന്ന് മാനേജ്മെൻറ് അറിയിച്ചു.
ഗാർമെൻറ്സ്, ഫൂട്ട്വെയർ, അബായ, ഹൗസ്ഹോൾഡ്, ഹോം നീഡ്സ്, സ്റ്റേഷനറി, സ്പോർട്സ്, ലേഡീസ് ആക്സസറീസ്, ബാഗ്സ്, ടോയ്സ്, കർട്ടൻ, ഗിഫ്റ്റ്സ് ആൻറ് ഫ്രെയിംസ് സെക്ഷനിൽ നിന്ന് 300 റിയാലിന് പർച്ചേസ് ചെയ്യുന്നവർക്ക് 150 റിയാലിൻെറ ഗിഫ്റ്റ് വൗച്ചർ ആണ് സൗജന്യമായി ലഭിക്കുക.
ഫർണിച്ചർ, ലൈറ്റ്സ്, കാർപറ്റ്സ്, ബാത്ത്റൂം ആക്സസറീസ്, സാനിറ്ററി വെയർ, ടൈൽസ് ആൻറ് േഫ്ലാറിങ് സെക്ഷനിൽ നിന്ന് 2000 റിയാലിന് പർച്ചേസ് ചെയ്യുന്നവർക്ക് 1000 റിയാലിൻ െറ ഗിഫ്റ്റ് വൗച്ചർ സൗജന്യമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.