???????? ?????? ??????????? ???????? ???????? ?????????? ??????? ???????? ???????? ????????? ??????????

ഗ്രാൻറ്​ ഹൈപ്പർ മാർക്കറ്റി​ൽ ബിരിയാണി ഫെസ്​റ്റ്​

ദോഹ: ഗ്രാൻറ്​ ഹൈപ്പർ മാർക്കറ്റി​​െൻറ രണ്ട്​ ശാഖകളിൽ ബിരിയാണി ഫെസ്​റ്റ്​ തുടങ്ങി. ജനുവരി 13 വരെ നീളും. ഏഷ്യൻ ടൗണിലെ ഗ്രാൻറ്​ മാളിലും വുഖൈറിലെ ഗ്രാൻറ്​ ഹൈപ്പർ മാർക്കറ്റിലുമാണ്​ ബിരിയാണി ഫെസ്​റ്റ്​ നടക്കുക. റീജിയണൽ ഡയറക്​ടർ അഷ്​റഫ്​ ഉദ്​ഘാടനം ചെയ്​തു. വ്യത്യസ്​ത രുചികളിലുള്ള എട്ടിനം ബിരിയാണികൾ ഫെസ്​റ്റിൽ ഉണ്ടാകും. ട്രഡീഷനൽ കിഴി ബിരിയാണി, ബാംബു ബിരിയാണി, ഹൈദരബാദ്​ ചിക്കൻ ബിരിയാണി, മട്ടൺ ബിരിയാണി, തലശ്ശേരി ബിരിയാണി, ബീഫ്​ ബിരിയാണി, കിങ്​ ഫിഷ്​ ബിരിയാണി, വെജിറ്റബ്​ൾ ബിരിയാണി എന്നിവ ലഭ്യമാണ്​.
 
Tags:    
News Summary - Grand Hypermarket Biriyani Fest Qatar Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.