ഹൃദയാഘാതം; ഖത്തറിൽ മലയാളി യുവതി മരിച്ചു

ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ മലയാളി യുവതി മരിച്ചു. പുന്നയൂർകുളം കൊപ്പൻറകായ് അബൂബക്കറിൻറെ മകൾ സുബിത മുഹമ്മദ് ലബീബാണ് ( 27 )മരിച്ചത്. മയ്യിത്ത് നമസ്കാരം രാത്രി 8 മണിക്ക് ഖത്തറിലെ ഹമദ് ആശുപത്രി പരിസരത്ത് നടക്കും. ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.

Tags:    
News Summary - Heart attack, Malayali Lady Died At Qatar - Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.