എ​ച്ച്.​എം.​സി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​രം ഡോ. ​മു​നാ അ​ല്‍ മ​സ്‍ല​മാ​നി അ​ഷ്റ​ഫ് ചി​റ​ക്ക​ലി​ന് സ​മ്മാ​നി​ക്കു​ന്നു

അ​ഷ്റ​ഫ് ചി​റ​ക്ക​ലി​ന് എ​ച്ച്.​എം.​സി ആ​ദ​രം

ദോ​ഹ: സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളെ കു​റി​ച്ചു​ള്ള ആ​രോ​ഗ്യ അ​വ​ബോ​ധ​വും വി​ദ്യാ​ഭ്യാ​സ കാ​മ്പ​യി​നു​ക​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ല്‍ ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​നെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള അം​ഗീ​കാ​ര​മാ​യി ഐ.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വും ഗ്രാ​ൻ​ഡ് മാ​ള്‍ റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​റു​മാ​യ അ​ഷ്റ​ഫ് ചി​റ​ക്ക​ലി​ന് ആ​ദ​രം. ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​ന്‍ മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​റും ക​മ്യൂ​ണി​ക്ക​ബി​ള്‍ ഡി​സീ​സ് സെ​ന്റ​ര്‍ സി.​ഇ.​ഒ​യു​മാ​യ ഡോ. ​മു​നാ അ​ല്‍ മ​സ്‍ല​മാ​നി​യാ​ണ് അ​ഷ്റ​ഫ് ചി​റ​ക്ക​ലി​ന് ആ​ദ​രം കൈ​മാ​റി​യ​ത്. വ്യ​ത്യ​സ്ത സി.​എ​സ്.​ആ​ര്‍ സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഗ്രാ​ൻ​ഡ മാ​ള്‍ ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച​ത്.

Tags:    
News Summary - Honouring ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.