കെ.​സി. അ​ബ്ദു​ല്ല​ത്തീ​ഫ് സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ക്കു​ന്നു

ഇഫ്താർ സംഗമവും വൈജ്ഞാനിക ക്വിസും

ദോ​ഹ: അ​ബ്ദു​ല്ല ബി​ൻ സെ​യ്ദ് ആ​ൽ മ​ഹ്മൂ​ദ് ഇ​സ്‍ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്റ​റു​മാ​യി (ഫ​നാ​ർ) സ​ഹ​ക​രി​ച്ച് സി.​ഐ.​സി ഖ​ത്ത​ർ ഇ​ഫ്താ​ർ സം​ഗ​മ​വും വൈ​ജ്ഞാ​നി​ക ക്വി​സും സം​ഘ​ടി​പ്പി​ച്ചു. ദോ​ഹ അ​ൽ മ​ദ്റ​സ അ​ൽ ഇ​സ്‍ലാ​മി​യ പ്രി​ൻ​സി​പ്പ​ലും സി.​എ​സ്.​ആ​ർ ദോ​ഹ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​അ​ബ്ദു​ൽ വാ​സി​അ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

സം​ഗ​മ​ത്തി​ൽ ന​ട​ന്ന വൈ​ജ്ഞാ​നി​ക ക്വി​സ് പ്രോ​ഗ്രാ​മി​ൽ അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍ പി.​വൈ ഒ​ന്നാം സ്ഥാ​ന​വും ഡോ. ​മു​ഹ​മ്മ​ദ് ഹു​സൈ​ന്‍ ര​ണ്ടാം സ്ഥാ​ന​വും മു​ഹ​മ്മ​ദ് ഷ​ബീ​ര്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഫാ​ജി​സ്, അ​ബ്ദു​ല്‍ ബാ​സി​ത് ക​ല്ലാ​യി, സൈ​ഫു​ദ്ദീ​ന്‍ എ​സ്.​എ, ഷ​റ​ഫു​ദ്ദീ​ന്‍ സി, ​യാ​സ​ര്‍ അ​റ​ഫാ​ത്ത്, ബ​ഷീ​ര്‍ അ​ഹ്‌​മ​ദ്, സ​ബി​ത, അ​ബ്ദു​ല്‍ ഹ​മീ​ദ് വി.​എ​ന്‍ എ​ന്നി​വ​ർ നാ​ല് മു​ത​ൽ പ​ത്ത് വ​രെ സ്ഥാ​ന​ങ്ങ​ൾ​ക്ക​ർ​ഹ​രാ​യി. ഡോ. ​താ​ജ് ആ​ലു​വ ക്വി​സ് പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി.

ഖാ​സിം ടി.​കെ, സി.​ഐ.​സി വൈ​സ് പ്ര​സി​ഡ​ന്റ് കെ.​സി. അ​ബ്ദു​ല്ല​ത്തീ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഫ​ൽ പാ​ലേ​രി, സം​ഘ​ട​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ബീ​ർ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി.

Tags:    
News Summary - Iftar gathering and knowledge quiz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.