ഇ​ൻ​കാ​സ് മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ ലേ​ബ​ർ ക്യാ​മ്പി​ൽ ന​ട​ത്തി​യ സ​മൂ​ഹ

നോ​മ്പ് തു​റ

ഇ​ൻ​കാ​സ് മ​ല​പ്പു​റം; ഇ​ഫ്താ​ർ സം​ഗ​മം

ദോ​ഹ: ഖ​ത്ത​ർ ഇ​ൻ​കാ​സ് മ​ല​പ്പു​റം ജി​ല്ല ക​മ്മ​റ്റി ഇ​ഫ്താ​ർ മീ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ സം​ഘ​ടി​പ്പി​ച്ചു. ഇ​രു​നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ മ​ല​പ്പു​റം ജി​ല്ല ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഊ​ഫ് മ​ങ്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​ർ ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന. സെ​ക്ര​ട്ട​റി ബ​ഷീ​ർ തു​വ്വാ​രി​ക്ക​ൽ, ട്ര​ഷ​റ​ർ ഈ​പ്പ​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ൻ​കാ​സ് മ​ല​പ്പു​റം ജി​ല്ലാ ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളും യൂ​ത്ത് വി​ങ് നേ​താ​ക്ക​ളും സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ല്കി. ജ​ന സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ന​ന്ന​മ്മു​ക്ക് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്റ​ഫ് വാ​ക​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.