ഇ​ൻ​കാ​സ് പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

ഇ​ൻ​കാ​സ് പ​ത്ത​നം​തി​ട്ട ഭാ​ര​വാ​ഹി​ക​ൾ

ദോ​ഹ: ഇ​ൻ​കാ​സ് പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി​യു​ടെ 2024-26 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. അ​ബു​ഹ​മൂ​റി​ലു​ള്ള ഐ.​സി.​സി മും​ബൈ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ്‌ റോ​ൻ​സി മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബു എ​ബ്ര​ഹാം വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, എ​ബി വ​ർ​ഗീ​സ് വാ​ർ​ഷി​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ക​മ്മി​റ്റി​യു​ടെ ര​ക്ഷാ​ധി​കാ​രി​യാ​യി ജി​ജി ജോ​ൺ, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ സ​ണ്ണി സാ​മു​വ​ൽ, പ്ര​സി​ഡ​ന്റ്‌ റോ​ൻ​സി മ​ത്താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​റ്റി ജോ​ർ​ജ്‌, ട്ര​ഷ​റ​ർ ജോ​ജി തോ​മ​സ് മൂ​ല​യി​ൽ, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ഫി​ലി​പ്പ് കു​രു​വി​ള എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റാ​യി വി​ബി​ൻ കെ.​ബേ​ബി, സെ​ക്ര​ട്ട​റി ലി​ജോ തോ​മ​സ്, ട്ര​ഷ​റ​ർ ലി​ജോ ചാ​ക്കോ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഷീ​ല സ​ണ്ണി​യാ​ണ് ലേ​ഡീ​സ് വി​ങ് പ്ര​സി​ഡ​ന്റ്. വൈ​സ് പ്ര​സി​ഡ​ന്റ് ആ​ശ ജെ​റ്റി, സെ​ക്ര​ട്ട​റി ആ​തി​ര ജു​ബി​ൻ, ട്ര​ഷ​റ​ർ ഷീ​ബ ജോ​ൺ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​നു​ജ റോ​ബി​ൻ.

Tags:    
News Summary - Incas Pathanamthitta representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.