ദോഹ: രാജ്യത്തിൻെറ 74ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഇന്ത്യൻ എംബസിയിൽ നടത്തി. കോവിഡ്–19 പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഒാൺലൈൻ വഴിയായിരുന്നു പൊതുജനങ്ങൾക്ക് പങ്കെടുക്കാനുള്ള അവസരം. രാവിലെ അംബാഡർ ഡോ. ദീപക് മിത്തൽ പതാക ഉയർത്തി.
ശേഷം ദേശീയഗാനാലാപനം നടത്തി. രാഷ്ട്രപതിയുടെ സന്ദേശം അംബാസഡർ വായിച്ചു. ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്ക് പേജ്, @indEmbDoha എന്ന ട്വിറ്റർ പേജ്, youtube.com/QatarStories യൂട്യൂബ് പേജിലും പരിപാടികൾ തത്സമയം സംേപ്രഷണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.