ഖ​ത്ത​ർ ഇ​ന്ത്യ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ഷാ​ന​വാ​സ്‌ ബാ​വ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ന്ത്യ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ക്യു.​ഐ.​പി.​എ) വി​വി​ധ ക​ലാ-​കാ​യി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ഐ.​സി.​ബി.​എ​ഫ്​ പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ്‌ ബാ​വ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ക്യു.​ഐ.​പി.​എ പ്ര​സി​ഡ​ന്‍റ്​ സ​ന്തോ​ഷ്‌ ക​ണ്ണം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഐ.​സി.​ബി.​എ​ഫ്​ സെ​ക്ര​ട്ട​റി ബോ​ബ​ൻ വ​ർ​ക്കി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി, അ​ബ്​​ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ജോ​പ്പ​ച്ച​ൻ തെ​ക്കെ​കൂ​റ്റ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​ഷാ​ദ് ഹ​സ്സ​ൻ​കു​ട്ടി, സൈ​മ​ൺ വ​ർ​ഗീ​സ്, ല​ജീ​ഷ് ഷ​ണ്മു​ഖ​ൻ, ഷ​ബീ​ർ പു​ത്ത​ൻ​പു​ര​ക്ക​ൽ, സു​മേ​ഷ് പു​ല്ലാ​ണി​പ​റ​മ്പി​ൽ, അ​ർ​ഷാ​ദ് അ​ബ്ദു​ല്ല​ഹ്, ജ​യ​റാ​ണി സ​ന്തോ​ഷ്‌, ആ​ദി​ലാ​ഹ്, ര​ശ്മി ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Tags:    
News Summary - Indian Diaspora Association onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.