വോ​ളി റാ​ങ്ക്​: ഖ​ത്ത​ർ 21ാമ​ത്​

ദോ​ഹ: അ​ന്താ​രാ​ഷ്​​ട്ര വോ​ളി റാ​ങ്കി​ങ്​ പ​ട്ടി​ക​യി​ൽ മി​ക​ച്ച നേ​ട്ട​വു​മാ​യി ഖ​ത്ത​ർ ദേ​ശീ​യ ടീം. ​പാ​രി​സ്​ ഒ​ളി​മ്പി​ക്​​സ്​ സ​മാ​പി​ച്ച​തി​നു പി​റ​കെ പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ളി റാ​ങ്കി​ങ്ങി​ൽ 21ാം സ്ഥാ​ന​ത്താ​ണ്​ ഖ​ത്ത​ർ. പ​ട്ടി​ക​യി​ൽ പോ​ള​ണ്ട്​ ഒ​ന്നും, ഒ​ളി​മ്പി​ക്​​സ്​ ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സ്​ ര​ണ്ടാം സ്ഥാ​ന​ത്തു​മാ​ണ്.

Tags:    
News Summary - International Volley Ranking Chart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.