കെ.​എം.​സി.​സി തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ടീ​മി​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്നു

ജ​ഴ്സി പ്ര​കാ​ശ​നം

ദോ​ഹ: കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ക​ളി​ക്കു​ന്ന തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ടീ​മി​ന്റെ ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു. അ​ഡ്വ. സ​ജി​മോ​ൻ കാ​ര​ക്കു​റ്റി, ടീം ​ക്യാ​പ്റ്റ​ൻ വി​ഷ്ണു​വി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഇ.​എ. നാ​സ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ടി.​ടി.​കെ. ബ​ഷീ​ർ, ജി​ല്ല സെ​ക്ര​ട്ട​റി ഒ.​പി. സാ​ലി​ഹ്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​പി. അ​ബ്ബാ​സ്, ജി​ല്ല സ്പോ​ർ​ട്സ് വി​ങ് ചെ​യ​ർ​മാ​ൻ മു​ജീ​ബ് കോ​ഴി​ശ്ശേ​രി, ക​ൺ​വീ​ന​ർ​മാ​രാ​യ അ​നീ​സ് ക​ല​ങ്ങോ​ട്ട്, സി.​കെ. നൗ​ഫ​ൽ, ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ ഷൗ​ക്ക​ത്ത് എ​ല​ത്തൂ​ർ, വി. ​ആ​സി​ഫ് മു​ഹ​മ്മ​ദ്, എ.​പി. റി​യാ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Jersey Release KMCC Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.