എം. ​ലു​ക്മാ​നു​ൽ ഹ​ക്കീം (പ്ര​സി.), സ​മീ​ർ ഉ​ടു​മ്പു​ന്ത​ല (ജ​ന. സെ​ക്ര.), സി​ദ്ദീ​ഖ് മ​ണി​യ​ൻ​പാ​റ (ട്ര​ഷ.)

കെ.എം.സി.സി കാസർകോട് ജില്ല ഭാരവാഹികൾ

ദോഹ: കെ.എം.സി.സി ഖത്തർ കാസർകോട് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ലുക്മാനുൽ ഹകീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ഉപദേശക അംഗം എം.പി. ഷാഫി ഹാജി, സാലി ബേക്കൽ, മുട്ടം മഹമൂദ്, കെ.എസ്. മുഹമ്മദ്, ആദം കുഞ്ഞി, എം.വി. ബഷീർ, നാസർ കൈതക്കാട് എന്നിവർ സംസാരിച്ചു.

വാർഷിക റിപ്പോർട്ട് സമീർ ഉടുമ്പുന്തല അവതരിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതം പറഞ്ഞു.ഭാരവാഹികൾ: ലുക്മാനുൽ ഹകീം (പ്രസി.), സമീർ ഉടുമ്പുന്തല (ജന. സെക്ര.), സിദ്ദീഖ് മണിയൻപാറ (ട്രഷ.), ആദം കുഞ്ഞി, നാസർ കൈതക്കാട്, മൊയ്‌ദു ബേക്കൽ, സഗീർ ഇരിയ മാങ്ങാട് (വൈസ് പ്രസിഡന്റുമാർ), ഷാനിഫ് പൈക്ക, മുഹമ്മദ് കെ.ബി ബായാർ, അഷ്‌റഫ് ആവിയിൽ, കെ.സി. സാദിഖ് (ജോ. സെക്ര.).

Tags:    
News Summary - KMCC Kasaragod District Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.