കൊ​ടി​യ​ത്തൂ​ർ ഏ​രി​യ സ​ർ​വി​സ് ഫോ​റം 2023ലെ ​ഭാ​ര​വാ​ഹി​ക​ൾ

കൊ​ടി​യ​ത്തൂ​ർ ഏ​രി​യ സ​ർ​വി​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ

ദോ​ഹ: ഖ​ത്ത​റി​ലു​ള്ള കൊ​ടി​യ​ത്തൂ​ർ നി​വാ​സി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നും നാ​ട്ടി​ലെ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി 1988 മു​ത​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ടി​യ​ത്തൂ​ർ ഏ​രി​യ സ​ർ​വി​സ് ഫോ​റം 2023ലെ ​ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ക്ഷാ​ധി​കാ​രി​ക​ൾ: കാ​വി​ൽ അ​ബ്ദു​റ​ഹി​മാ​ൻ, വി.​കെ അ​ബ്ദു​ല്ല, ടി.​ടി. അ​ബ്ദു​ല്ലാ​ഹി. പ്ര​സി: അ​ബ്ദു​ല്ല യാ​സീ​ൻ ക​ണ്ണാ​ട്ടി​ൽ, വൈ​സ് പ്ര​സി: പി.​വി. അ​മീ​ൻ, ജ​ന. സെ​ക്ര: സി.​കെ. റ​ഫീ​ഖ്, സെ​ക്ര​ട്ട​റി​മാ​ർ: എം.​എ. അ​ബ്ദു​ൽ അ​സീ​സ്, അ​നീ​സ് ക​ല​ങ്ങോ​ട്ട്. ട്ര​ഷ.: എ.​എം. ഷാ​ക്കി​ർ. എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ: ഇ.​എ. നാ​സ​ർ, അ​സീ​സ് പു​തി​യോ​ട്ടി​ൽ, പി.​പി. ലു​ഖ്മാ​ൻ, എം.​എ. അ​ബ്ദു​ൽ അ​സീ​സ് അ​മീ​ൻ, ഇ​ല്യാ​സ്, വി.​കെ. ആ​ഷി​ഖ​ലി, പി.​പി.​സി. മു​ജീ​ബ്, അ​മീ​റ​ലി അ​ബ്ദു​ല്ല, പി.​പി. ഫി​റോ​സ്. അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ഫെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി ഇ​മ്പി​ച്ചാ​ലി​യും വൈ​സ് ചെ​യ​ർ​മാ​നാ​യി അ​സീ​സ് പു​തി​യോ​ട്ടി​ൽ, സെ​ക്ര​ട്ട​റി എ​ൻ. മു​ജീ​ബ് റ​ഹ്‌​മാ​ൻ, ജോ. ​സെ​ക്ര​ട്ട​റി: പി.​കെ. സി​റാ​ജ് എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

പി.​ആ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി എം.​എ. അ​ബ്ദു​ൽ അ​സീ​സ് അ​മീ​ൻ (അ​മീ​ൻ കൊ​ടി​യ​ത്തൂ​ർ), ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​റാ​യി വി.​വി. ഷ​ഫീ​ഖ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. തു​ഫൈ​ൽ, അ​മീ​ൻ ചാ​ല​ക​ൽ, മു​ഹ​ന്ന​ദ്, ഹി​ജാ​സ്, എം.​കെ. മ​നാ​ഫ്, പ്ര​ജി​ത്ത്, ബാ​ക്കി​ർ, എ.​എം. മു​ജീ​ബ്, ഫി​ൽ​സ​ർ, പി.​പി. ഫി​റോ​സ്, അ​മീ​റ​ലി, റ​ഫീ​ഖ്, ഷ​ഫീ​ഖ് തു​ട​ങ്ങി​യ​വ​രാ​ണ് വി​വി​ധ സ​ബ്ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. ഖ​ത്ത​റി​ലു​ള്ള കൊ​ടി​യ​ത്തൂ​രു​കാ​രി​ലേ​ക്കി​റ​ങ്ങി​ച്ചെ​ന്ന് പ്ര​വ​ർ​ത്ത​ന​മേ​ഖ​ല വി​ക​സി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Kodiathur Area Service Forum Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.