കു​ഞ്ഞ​മ്മ​ദ് ന​രി​ക്കാ​ട്ടേ​രി​ക്ക് നാ​ദാ​പു​രം പൊ​ലി​മ​യു​ടെ ഉ​പ​ഹാ​രം സി.​കെ. ഉ​ബൈ​ദ് സ​മ്മാ​നി​ക്കു​ന്നു

യാ​ത്ര​യ​യ​പ്പ് സം​ഗ​മം

ദോ​ഹ: 35 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന നാ​ദാ​പു​രം പൊ​ലി​മ​യു​ടെ ഖ​ത്ത​ർ ചാ​പ്റ്റ​ർ അം​ഗം കു​ഞ്ഞ​മ്മ​ദ് ന​രി​ക്കാ​ട്ടേ​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ബൂ ഹ​മൂ​ർ നാ​സ്കോ റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സം​ഗ​മം അ​ഡ്വ. സ​ക്ക​രി​യ വാ​വാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ജാ​ഫ​ർ ജാ​തി​യേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ന​സ് ത​റ​ക്ക​ണ്ടി, നാ​സ​ർ ആ​ല​ത്താ​ങ്ക​ണ്ടി, കെ.​പി.​കെ മു​ഹ​മ്മ​ദ്, റ​യീ​സ് ബി​ൻ അ​ബ്്ദു​ല്ല . ജാ​ഫ​ർ ചെ​റു​മോ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ഫൈ​സ​ൽ എ.​ടി സ്വാ​ഗ​ത​വും ല​തീ​ഫ് പാ​തി​രി​പ്പ​റ്റ ന​ന്ദി​യും പ​റ​ഞ്ഞു. നാ​ദാ​പു​രം പൊ​ലി​മ​യു​ടെ സ്നേ​ഹോ​പ​ഹാ​രം നാ​ദാ​പു​രം മ​ണ്ഡ​ലം ഖ​ത്ത​ർ കെ.​എം.​സി.​സി അ​ധ്യ​ക്ഷ​ൻ സി.​കെ ഉ​ബൈ​ദ് സ​മ​ർ​പ്പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.