മാ​ന​സി​കാ​രോ​ഗ്യം: പാ​ന​ല്‍ ച​ര്‍ച്ച വെ​ള്ളി​യാ​ഴ്ച

ദോ​ഹ: ‘മാ​ന​സി​കാ​രോ​ഗ്യം കൂ​ടു​ത​ല​റി​യാം’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ പ്ര​വാ​സി വെ​ല്‍ഫെ​യ​റും മെ​ന്റീ​വ് ഖ​ത്ത​റും ചേ​ർ​ന്ന് പാ​ന​ല്‍ ച​ര്‍ച്ച സം​ഘ​ടി​പ്പി​ക്കു​ന്നു.

ഒ​ക്ടോ​ബ​ര്‍ 18ന് ​രാ​വി​ലെ 7.30 മു​ത​ല്‍ നു​ഐ​ജ​യി​ലെ പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ആ​സ്റ്റ​ര്‍ മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​ലെ സ്പെ​ഷ​ലി​സ്റ്റ് സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​ടി​ഷ റെ​യ്ച​ല്‍ ജേ​ക്ക​ബ്, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് എം.​ഐ. ഖ​ലീ​ല്‍, ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​നി​ലെ സൈ​ക്കോ തെ​റ​പ്പി​സ്റ്റ് ജോ​ര്‍ജ് വി. ​ജോ​യ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ക്കും. ഡി.​പി.​എ​സ് സ്കൂ​ള്‍ സൈ​ക്കോ​ള​ജി അ​ധ്യാ​പി​ക അ​നു അ​ച്ചാ​മ്മ വ​ർ​ഗീ​സ് മോ​ഡ​റേ​റ്റ​റാ​വും. ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കു​മാ​യി 55915731 എ​ന്ന ന​മ്പ​റി​ല്‍ വാ​ട്സാ​പ്പ് വ​ഴി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്‌.

Tags:    
News Summary - Mental Health: Panel Discussion Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.