എം.​ഇ.​എ​സ്​ സ്​​കൂ​ൾ സ്​​പോ​ർ​ട്​​സ്​ മീ​റ്റ്​

ദോ​ഹ: എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ബൂ​ഹ​മൂ​ർ ബ്രാ​ഞ്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ​പോ​ർ​ട്​​സ്​ മീ​റ്റ്​ സം​ഘ​ടി​പ്പി​ച്ചു. സ്​​കൂ​ൾ മാ​നേ​ജി​ങ്​ ക​മ്മി​റ്റി​വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ​എ.​പി ഖ​ലീ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​മു​ഹ​മ്മ​ദ്​ ഹ​നീ​ഫ്​ അ​ധ്യ​ക്ഷം വ​ഹി​ച്ചു. ഡ​യ​റ​ക്​​ട​ർ എം.​സി മു​ഹ​മ്മ​ദ്, ഫൈ​സ​ൽ മാ​യ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. 50 മീ​റ്റ​ർ, 200 മീ​റ്റ​ർ ഓ​ട്ടം, ഹ​ർ​ഡ്​​ൽ​സ്, റി​ലേ, ത്രോ ​ഇ​ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

കി​ഡ്​​സ്, സൂ​പ്പ​ർ ജൂ​നി​യ​ർ, സ​ബ്​​ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്ത​ത്. 

Tags:    
News Summary - MES school sports meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.