ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആഹ്വാനപ്രകാരം നടന്ന ഹിതപരിേശാധന ജനപങ്കാളിത്തംകൊണ്ട് മാതൃക തീർത്തുവെന്ന് ആരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി പ്രതികരിച്ചു. ഭരണ ഘടന ഭേദഗതി സംബന്ധിച്ച നിർദേശത്തിൽ അഭിപ്രായം രേഖപ്പെടുത്താനെത്തിയ ജനങ്ങൾ രാജ്യത്തിന്റെ ഐക്യവും രാഷ്ട്ര നേതൃത്വവും പൗരന്മാരും തമ്മിലെ സുദൃഢമായ ബന്ധവും സാക്ഷ്യപ്പെടുത്തുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.