മൂടാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

എം​പാ​ക് ഓ​ണാ​ഘോ​ഷം

ദോ​ഹ: മൂടാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ (എം​പാ​ക്) ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഭാ​ര​ത് ടേ​സ്റ്റ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ഓ​ണ​പ്പൂ​ക​ളം തീ​ർ​ത്തും മാ​വേ​ലി​യെ വ​ര​വേ​റ്റും രാ​വി​ലെ 10 മ​ണി മു​ത​ൽ ആ​രം​ഭി​ച്ച പ​രി​പ​ടി​യി​ൽ സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും പ​ങ്കാ​ളി​ത്തം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഇ​സ്മ​യി​ൽ ന​ന്തി​യു​ടെ സ്പോ​ട്ട് ഡ​ബ്ബി​ങ്ങും മെം​ബ​ർ​മാ​രൊ​രു​ക്കി​യ ഗാ​ന​വി​രു​ന്നും മി​ഴി​വേ​കി.

യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ എ​ൻ.​കെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി ഷാ​ജി പീ​വീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ന​ജീ​ബ് മൂടാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ഷ്റ​ഫ് വെ​ൽ​കെ​യ​ർ, സി​ഹാ​സ് ബാ​ബു, സി​റാ​ജ് പാ​ലൂ​ർ, ഖാ​ലി​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷാ​ന​ഹാ​സ്‌ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - MPAC Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.