ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ കെ.​എം.​സി.​സി പൊ​ന്നാ​നി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ വ​ഖ്റ ബീ​ച്ചി​ൽ ശു​ചീ​ക​ര​ണ​ത്തി​ൽ

പ​​ങ്കെ​ടു​ത്ത​വ​ർ

ദേ​ശീ​യ​ദി​നം: കെ.​എം.​സി.​സി ബീ​ച്ച്​ ശു​ചീ​ക​രി​ച്ചു

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ഖ​ത്ത​ർ കെ.​എം.​സി.​സി പൊ​ന്നാ​നി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​സ്​​റ്റ​ർ വ​ള​ൻ​റി​യേ​ഴ്സു​മാ​യി സ​ഹ​ക​രി​ച്ച് വ​ഖ്റ ബീ​ച്ചി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി.

അ​മ്പ​തോ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ അ​ക്ബ​ർ വെ​ങ്ങ​ശ്ശേ​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ സ​ഫീ​ർ പാ​ല​പ്പെ​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​വാ​ദ് വെ​ളി​യം​കോ​ട്, കെ.​ബി.​കെ. മു​ഹ​മ്മ​ദ്, ഷ​ഫീ​ഖ് പു​തു​പൊ​ന്നാ​നി, ആ​സ്​​റ്റ​ർ വ​ള​ൻ​റി​യ​ർ വി​ങ്​ കോ​ഒാ​ഡി​നേ​റ്റ​ർ വി​ഷ്ണു, ശി​ഹാ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഫാ​റൂ​ഖ് വെ​ളി​യം​കോ​ട്, സാ​ദി​ഖ് പൊ​ന്നാ​നി, ബീ​രാ​ൻ​കോ​യ കോ​ക്കൂ​ർ, സൈ​നു​ദ്ദീ​ൻ ന​ന്നം​മു​ക്ക്, ഫൈ​സ​ൽ പെ​രു​മ്പ​ട​പ്പ്, ആ​രി​ഫ് ചെ​റ​വ​ല്ലൂ​ർ, ഷം​സീ​ർ പൊ​ന്നാ​നി, ന​സീ​ബ് വെ​ളി​യം​കോ​ട്, അ​ലി അ​ക്ബ​ർ ഹു​ദ​വി, മു​സ്ത​ഫ പു​റ​ങ്ങ്, ഫൈ​സ​ൽ ന​ന്നം​മു​ക്ക് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.