മെ​ട്രോ ലി​ങ്ക്

ബ​സി​ന്റെ റൂ​ട്ട്

പു​തി​യ മെ​ട്രോ ലി​ങ്ക് സ​ർ​വി​സ് ആ​രം​ഭി​ച്ചു

ദോ​ഹ: പു​തി​യ മെ​ട്രോ ലി​ങ്ക് സ​ർ​വി​സ് പ്ര​ഖ്യാ​പി​ച്ച് ദോ​ഹ മെ​ട്രോ അ​ധി​കൃ​ത​ർ. അ​ൽ റി​ഫ മാ​ൾ ഓ​ഫ് ഖ​ത്ത​റി​ൽ​നി​ന്നും അ​ൽ റീം ​കോ​മ്പൗ​ണ്ട്, ബ​ർ​സാ​ൻ ഹൗ​സി​ങ് കോ​പ്ല​ക്സ് വ​ഴി​യു​ള്ള എം 212 ​മെ​ട്രോ ലി​ങ്ക് ബ​സ് ഓ​ടി​ത്തു​ട​ങ്ങി​താ​യി ദോ​ഹ മെ​ട്രോ ആ​ൻ​ഡ് ലു​സൈ​ൽ ട്രാം ​അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ൽ റി​ഫ മാ​ൾ ഓ​ഫ് ഖ​ത്ത​ർ മെ​​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്നും അ​ഹ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യം വ​ഴി അ​ൽ റു​ഫ സ്ട്രീ​റ്റ്, ദു​ഖാ​ൻ സ​ർ​വി​സ് റോ​ഡ്, ദു​ഖാ​ൻ ഹൈ​വേ, അ​ൽ റീം ​കോ​മ്പൗ​ണ്ട് വ​ഴി​യാ​ണ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. 

Tags:    
News Summary - New Metro Link service started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.