ഹൈ​ജം​പി​ൽ സ്വ​ർ​ണം നേ​ടി​യ മു​അ​ത​സ്​ ബ​ർ​ഷി​മി​ന്​ അ​മീ​ർ ശൈ​ഖ്​ ത​മിം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി അ​ൽ വ​ജ്​​ബ പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കു​ന്നു

ഒ​ളി​മ്പി​ക്​​സ്​ മെ​ഡ​ൽ ജേ​താ​ക്ക​ൾ അ​മീ​റി​നെ സ​ന്ദ​ർ​ശി​ച്ചു; ബ​ർ​ഷി​മി​ന്​ അ​ൽ വ​ജ്​​ബ പു​ര​സ്​​കാ​രം

ദോ​ഹ: ലോ​ക​ത്തി​നു​ മു​ന്നി​ൽ രാ​ജ്യ​ത്തിെൻറ അ​ഭി​മാ​ന​മാ​യി മാ​റി​യ ഒ​ളി​മ്പി​ക്​​സ്​ മെ​ഡ​ൽ​േ​ജ​താ​ക്ക​ൾ​ക്ക്​ അ​മീ​ർ ശൈ​ഖ്​ ത​മിം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​ടെ സ്വീ​ക​ര​ണം.

വ്യാ​ഴാ​ഴ്​​ച രാ​വി​ലെ അ​മി​രി ദി​വാ​നി​ലാ​യി​രു​ന്നു ഹൈ​ജം​പി​ൽ സ്വ​ർ​ണം നേ​ടി​യ മു​അ​ത​സ്​ ബ​ർ​ഷിം, വെ​യ്​​റ്റ്​ ലി​ഫ്​​റ്റി​ങ്ങി​ൽ പൊ​ന്ന​ണി​ഞ്ഞ ഫാ​രി​സ്​ ഇ​ബ്രാ​ഹിം, ബീ​ച്ച്​ വോ​ളി​യി​ൽ വെ​ങ്ക​ലം നേ​ടി​യ അ​ഹ്​​മ​ദ്​ തി​ജാ​ൻ, ഷെ​രി​ഫ്​ യൂ​നു​സ്​ എ​ന്നി​വ​രെ​യും പ​രി​ശീ​ല​ക​രെ​യും​ അ​മീ​ർ കൂ​ടി​ക്കാ​ഴ്​​ച​ക്കു​ ക്ഷ​ണി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന്​ ഒ​ളി​മ്പി​ക്​​സി​ലും ഖ​ത്ത​റി​ന്​ സ്വ​ർ​ണം സ​മ്മാ​നി​ച്ചും, ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ല​ണി​ഞ്ഞും രാ​ജ്യ​ത്തിെൻറ യ​ശ​സ്സു​യ​ർ​ത്തി​യ ബ​ർ​ഷി​മി​ന്​ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ അ​ൽ വ​ജ്​​ബ പു​ര​സ്​​കാ​രം അ​മീ​ർ സ​മ്മാ​നി​ച്ചു. ഖ​ത്ത​ർ കാ​യി​ക​രം​ഗ​ത്തി​ന്​ സ​മ്മാ​നി​ച്ച​ നേ​ട്ട​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​രം​കൂ​ടി​യാ​യാ​ണ്​ ബ​ർ​ഷി​മി​ന്​ അ​ൽ വ​ജ്​​ബ പു​ര​സ്​​കാ​രം സ​മ്മാ​നി​ച്ച​ത്.

കൂ​ടി​ക്കാ​ഴ്​​ച​യി​ൽ മെ​ഡ​ൽ ജേ​താ​ക്ക​ളെ​യും ടീം ​അം​ഗ​ങ്ങ​ൾ, പ​രി​ശീ​ല​ക​ർ, ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രെ​യും അ​മീ​ർ അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​ത്തി​ന്​ ഏ​റ്റ​വും വ​ലി​യ അ​ഭി​മാ​ന​മു​ഹൂ​ർ​ത്ത​മാ​യി​രു​ന്നു ഒ​ളി​മ്പി​ക്​​സി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ സ​മ്മാ​നി​ച്ച​തെ​ന്നും പ​റ​ഞ്ഞു. ഒ​ളി​മ്പി​ക്​​സ്​ ടീ​മി​ന്​ അ​മീ​ർ ന​ൽ​കി​യ പി​ന്തു​ണ​ക്കും ക​ര​ു​ത​ലി​നും ചാ​മ്പ്യ​ന്മാ​ർ ന​ന്ദി പ​റ​ഞ്ഞു.

ഭാ​വി​യി​ൽ കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​നും രാ​ജ്യാ​ന്ത​ര വേ​ദി​ക​ളി​ൽ ഖ​ത്ത​റിെൻറ പ​താ​ക ഇ​നി​യു​മേ​റെ ഉ​യ​ര​ത്തി​ൽ പ​റ​ക്കാ​നും ഈ ​പി​ന്തു​ണ​യും ക​രു​ത​ലും വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ഖ​ത്ത​ർ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ശൈ​ഖ്​ ജൂ​ആ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ സ​ന്നി​ഹി​ത​നാ​യി.

Tags:    
News Summary - Olympic medalists visit Amir; Al Wajba Award for Barshim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.