‘ഫോ​ട്ടാ’ അ​നു​ശോ​ചി​ച്ചു

ദോ​ഹ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഫ്ര​ൻ​ഡ്സ് ഓ​ഫ് തി​രു​വ​ല്ല (ഫോ​ട്ടാ) യോ​ഗം അ​നു​ശോ​ചി​ച്ചു.ജ​ന​ങ്ങ​ളു​ടെ സ്നേ​ഹാ​ദ​ര​വു​ക​ള്‍ നേ​ടി​യ അ​പൂ​ർ​വ നേ​താ​ക്ക​ളി​ല്‍ ഒ​രു​വ​നും എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ കാ​ണു​ക​യും ഒ​രോ​രു​ത്ത​രെ​യും കേ​ള്‍ക്കാ​ന്‍ ചെ​വി​കൊ​ടു​ക്കു​ക​യും ചെ​യ്ത രാ​ഷ്ട്രീ​യ നേ​താ​വും ഭ​ര​ണാ​ധി​കാ​രി​യു​മാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്നു ര​ക്ഷാ​ധി​കാ​രി ഡോ. ​കെ.​സി. ചാ​ക്കോ പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തോ​മ​സ്‌ കു​ര്യ​ന്‍ നെ​ടും​ത​റ​യി​ല്‍ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ജി കെ. ​ബേ​ബി സ്വാ​ഗ​ത​വും കു​രു​വി​ള കെ. ​ജോ​ര്‍ജ് ന​ന്ദി​യും പ​റ​ഞ്ഞു. സ​ജി പൂ​ഴി​കാ​ല, ജോ​ര്‍ജ് കെ. ​തോ​മ​സ്‌, അ​ല​ക്സ്‌ തോ​മ​സ്‌ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - oommen chandy-photo-condolence-meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.