അമ്മദ് കുട്ടി

പേരാ​മ്പ്ര സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കോഴിക്കോട് പേരാമ്പ്ര വെള്ളിയൂർ സ്വദേശി കിളിയായി അമ്മദ് കുട്ടി (66) ഖത്തറിൽ നിര്യാതനായി. തിങ്കളാഴ്ച ഹൃദയാഘാതത്തെതുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

30 വർഷത്തോളമായി ഖത്തർ പ്രവാസിയായിരുന്ന അമ്മദ്​ കുട്ടി സ്വന്തമായി ബിസിനസ്​ ചെയ്യുകയായിരുന്നു. ഭാര്യ: കദീശ. മക്കൾ: ആഷിക് (ദുബൈ), ആഷിറ, ഹസീന. മരുമക്കൾ: ഷഫീഖ് (ദുബൈ), ഷാജഹാൻ (ഖത്തർ). നടപടികൾ പൂർത്തിയാക്കിയ ശേഷം ചൊവ്വാഴ്ച​യോടെ മൃതദേഹം അബൂഹമൂറിൽ ഖബറടക്കി.

Tags:    
News Summary - Perambra native died in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.