??.???. ??????????? ????????? ?????????????????? ?????????????? ?????????? ?????????? ???????? ??????????????????? ??????????????????????

പി.​എം. ഫൗ​ണ്ടേ​ഷ​ൻ പ​രീ​ക്ഷവി​ജ​യി​ക​ൾ​ അ​വാ​ർ​ഡ്​ ഏറ്റുവാങ്ങി

ദോ​ഹ: പി.​എം. ഫൗ​ണ്ടേ​ഷ​ൻ ‘ഗ​ൾ​ഫ്​​ മാ​ധ്യ​മ’​വു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ ടാ​ല​ൻ​റ്​ സെ​ർ​ച് പ​രീ​ ക്ഷവി​ജ​യി​ക​ൾ​ക്ക്​ കാ​ഷ്​ അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്​​തു. സ്​​നേ​ഹ മേ​രി ബി​ജ ു, ദീ​പ്​ ച​ന്ദ്ര, ന​ജ ഇ​സ്​​മയി​ൽ, വ​ർ​ഷ സ​ജീ​വ്​ കു​മാ​ർ, കെ. ​ആ​യി​ഷ ഷ​മീം, റി​യ മ​ഹാ​ജ​ൻ, ഹി​താ​ൻ​ഷ്​ മു​ർ​ഗ​യി, സു​ജി​ത്ര സെ​ന്തി​ല, മു​ആ​ദ്​ അ​ബ്​​ദു​സ​ത്താ​ർ, ആ​മി​ന ബി​ൻ​ത്​ യൂ​നു​സ്​ എ​ന്നി​വ​രാ​ണ്​ അ​വാ​ർ​ഡി​ന്​ അ​ർ​ഹ​രാ​യ​ത്.


ഫ്ര​ണ്ട്​​സ്​ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​റി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ഗ​ൾ​ഫ്​​മാ​ധ്യ​മം-​മീ​ഡി​യവ​ൺ മാ​നേ​ജ്​​മെ​ൻ​റ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഹീം ഒാ​മ​ശ്ശേ​രി അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. പി.​എം ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്​​റ്റി ഡോ. ​കെ.​ടി. അ​ഷ്​​റ​ഫ്​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഫ്.​സി.​സി ഡ​യ​റ​ക്​​ട​ർ ഹ​ബീ​ബു​റ​ഹ്​​മാ​ൻ കീ​ഴി​ശ്ശേ​രി പ​െ​ങ്ക​ടു​ത്തു. ഗ​ൾ​ഫ്​​ മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ്​-​അ​ഡ്​​മി​ൻ മാ​നേ​ജ​ർ ആ​ർ.​വി. റ​ഫീ​ഖ്​ സ്വാ​ഗ​ത​വും ന്യൂ​സ്​ ബ്യൂ​റോ ഇ​ൻ​-ചാ​ർ​ജ്​ ഒ. ​മു​സ്​​ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - pm foundation-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.