പ്ര​വാ​സി സാ​ഹി​​ത്യോ​ത്സ​വം സാം​സ്കാ​രി​ക സം​ഗ​മ​ത്തി​ൽ ഇ​ബ്രാ​ഹീം ഖ​ലീ​ൽ ബു​ഖാ​രി സം​സാ​രി​ക്കു​ന്നു

പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വം സാം​സ്കാ​രി​ക സം​ഗ​മം

ദോ​ഹ: പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്റെ ഭാ​ഗ​മാ​യി ‘യു​വ​ത​യു​ടെ നി​ർ​മാ​ണാ​ത്മ​ക പ്ര​യോ​ഗം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സാം​സ്കാ​രി​ക സം​ഗ​മം ന​ട​ത്തി. യു​വ​ത​യു​ടെ ഊ​ർ​ജം ന​വ​ലോ​ക നി​ർ​മി​തി​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ സാ​ഹി​ത്യോ​ത്സ​വ് പോ​ലെ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് സാ​ധി​ക്കു​ന്നു എ​ന്ന് സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക- സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹീം ഖ​ലീ​ൽ ബു​ഖാ​രി സം​ഗ​മ​ത്തി​ലെ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. കേ​ര​ള ഓ​ർ​ഫ​നേ​ജ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ. അ​ലി അ​ബ്ദു​ല്ല സം​ഗ​മം ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​ർ.​എ​സ്.​സി ഗ്ലോ​ബ​ൽ എ​ക്സി​ക്യൂ​ട്ടി​വ് ശം​സു​ദ്ദീ​ൻ സ​ഖാ​ഫി വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളാ​യ താ​ഹി​ർ താ​ഹ​ക്കു​ട്ടി (കെ.​എം.​സി.​സി), അ​ജ​റ്റ് എ​ബ്ര​ഹാം തോ​മ​സ് (ഇ​ൻ​കാ​സ്), ബി​ജു പി. ​മം​ഗ​ലം (സം​സ്‌​കൃ​തി), ആ​ർ​ജെ ര​തീ​ഷ് (ഐ.​എം.​എ​ഫ്), ഖ​മ​റു​ദ്ദീ​ൻ (എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്) എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്ദു​റ​ഹ്മാ​ൻ എ​രോ​ൾ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ശം​സു​ദ്ധീ​ൻ പു​ളി​ക്ക​ൽ സ്വാ​ഗ​ത​വും റ​മീ​സ് ത​ളി​ക്കു​ളം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Pravasi Sahityotsavam Cultural Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.