ഡോം ​ഖ​ത്ത​ർ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്‍​റി​ൽ ചാ​മ്പ്യ​ന്മാ​രാ​യ എ​ഫ്.​സി ബി​ദ​ക്ക്​ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ഖ​ത്ത​ർ കി​ക്കോ​ഫ് 2022: എ​ഫ്.​സി ബി​ദ വി​ജ​യി​ക​ൾ

ദോ​ഹ: ഫി​ഫ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് 'ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം' ഒ​രു വ​ർ​ഷ കൗ​ണ്ട്​​ഡൗ​ണി‍െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ഖത്തർ കിക്കോഫ്​ 2022 ഏ​ക​ദി​ന ഫു​ട്ബാ​ൾ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് ടൂ​ർ​ണ​മെ​ന്‍​റി​ൽ എ​ഫ്.​സി ബി​ദ ചാ​മ്പ്യ​ന്മാ​രാ​യി. അ​ൽ​ജ​സീ​റ അ​ക്കാ​ദ​മി​യി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്‍​റി​ൽ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ പ്ര​തി​നി​ധാ​നം​ചെ​യ്തു​കൊ​ണ്ട് 36 ​ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു. ആ​വേ​ശം നി​റ​ഞ്ഞ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ എ​ഫ്.​സി ബി​ദ റോ​യി​ട്ടേ​ഴ്സ് എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ മെ​യ്റ്റ്സ് ഖ​ത്ത​ർ, ലാ​ൽ കെ​യേ​ഴ്‌​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി എ​ഫ്.​സി ബി​ദ​യു​ടെ സ​യീ​ദു​ൽ അ​മ​നെ തി​ര​ഞ്ഞെ​ടു​ത്തു.

സി​റ്റി എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ​യും മു​ൻ ഐ.​എ​സ്.​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഷ​റ​ഫ് പി. ​ഹ​മീ​ദ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​​ വി.​സി. മ​ഷ്ഹൂ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് ചെ​വി​ടി​ക്കു​ന്ന​ൻ സ്വാ​ഗ​ത​വും കേ​ശ​വ​ദാ​സ് നി​ല​മ്പൂ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ഡോ. ​ഖാ​ലി​ദ് അ​ൽ​ഫ​ക്രു, ഐ.​സി.​സി പ്ര​സി​ഡ​ന്‍റ്​ പി.​എ​ൻ. ബാ​ബു​രാ​ജ്, വ​നി​ത വി​ങ്​ ക​ൺ​വീ​ന​ർ ഷം​ല ജാ​ഫ​ർ എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ഫി​ഫ വേ​ൾ​ഡ് ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ​സ​മൂ​ഹം ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ മാ​തൃ​കാ​പ​ര​വും അ​ഭി​ന​ന്ദ​നാ​ർ​ഹ​വു​മാ​ണെ​ന്ന് ഡോ. ​ഖാ​ലി​ദ് അ​ൽ ഫ​ക്രു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്വി​ക്ക് പ്രി​ന്‍റ് സെ​ന്‍റ​ർ ജ​ന​റ​ൽ മാ​നേ​ജ​ർ സു​ജി​ത്ത്, കേ​ബ്‌​ടെ​ക് എം.​ഡി പ്ര​ദീ​പ്, സൗ​ദി​യ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ത്തു​ക കൈ​മാ​റി. ര​തീ​ഷ് ക​ക്കോ​വ്, ശ്രീ​ജി​ത്ത് നാ​യ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ള്ളാ​ത്ത്, സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട് എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​ൽ റ​ഷീ​ദ്, ബാ​ല​ൻ, ഡോ. ​വി.​വി. ഹം​സ, അ​സ്ഹ​ർ അ​ലി, ശ്രീ​ധ​ർ, സൗ​മ്യ പ്ര​ദീ​പ്, നൗ​ഫ​ൽ ക​ട്ടു​പ്പാ​റ, അ​നീ​സ്, നി​യാ​സ് കൈ​പേ​ങ്ങ​ൽ, ഹ​രി​ശ​ങ്ക​ർ, ഇ​ർ​ഫാ​ൻ ഖാ​ലി​ദ് പ​ക​ര, അ​ഭി ചു​ങ്ക​ത്ത​റ, ഷാ​ജി കു​നി​യി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ജ​ലീ​ൽ കാ​വി​ൽ, യൂ​ണി​ക്​ ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ൾ, ഇ​ന്ത്യ​ൻ ഡോ​ക്ട​ർ ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ ഡോ. ​ബി​ജു ഗ​ഫൂ​ർ, വി​പി​ൻ മേ​പ്പ​യൂ​ർ എ​ന്നി​വ​ർ സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ എ​ള്ളാ​ത്ത് ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Qatar FIFA World Cup Countdown kick-off 2022: AFC Bida wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.