പി.​കെ ന​വാ​സി​ന്​ സ്വീ​ക​ര​ണം

ദോ​ഹ: ഖ​ത്ത​റി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ എം.​എ​സ്.​എ​ഫ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പി.​കെ. ന​വാ​സ്, ഖ​ത്ത​ർ കെ.​എം.​സി.​സി പ്ര​ഥ​മ സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ്കീം ​ക​ൺ​വീ​ന​ർ ജ​പ്പാ​ൻ സൈ​ത​ല​വി എ​ന്നി​വ​ർ​ക്ക്​ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ. ​മു​ഹ​മ്മ​ദ് ഈ​സ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

അ​ബു​ഹ​മൂ​റി​ലെ നാ​സ് ഗ്രി​ൽ​സ് ആ​ൻ​ഡ്​​ റ​സ്​​റ്റാ​റ​ൻ​റി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന പ​രി​പാ​ടി പി.​കെ. ന​വാ​സ് ഉ​ദ്​​ഘ​ട​നം ചെ​യ്​​തു. ജ​പ്പാ​ൻ സൈ​ത​ല​വി, സ​ലിം നാ​ല​ക​ത്ത്‌, കോ​യ കൊ​ണ്ടോ​ട്ടി, അ​ബ്​​ദു​ൽ റ​ഷീ​ദ് തി​രൂ​ർ, പി.​ടി. ഫി​റോ​സ്, സ​വാ​ദ് വെ​ളി​യ​ങ്കോ​ട് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഫോ​ട്ടോ​ഗ്രാ​ഫ​ർ മ​ദ​നി വ​ളാ​ഞ്ചേ​രി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

സീ​നി​യ​ർ കെ.​എം.​സി.​സി നേ​താ​ക്ക​ൾ, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യ സ​ലാം വ​ണ്ടൂ​ർ, ബ​ഷീ​ർ ചേ​ലേ​​​മ്പ്ര, മു​ഹ​മ്മ​ദ് ല​യി​സ് കു​നി​യി​ൽ, മ​ജീ​ദ് പു​റ​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ അ​ക്ബ​ർ വെ​ങ്ങ​ശ്ശേ​രി സ്വാ​ഗ​ത​വും റ​ഫീ​ഖ് കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Qatar KMCC welcomes p.k.navas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.