ഖ​ത്ത​ർ സ്റ്റാ​ർ​സ് ക​പ്പി​ൽ അ​ൽ വ​ക്റ​യു​ടെ ജാസിം അ​ൽ സാ​റ​യു​ടെ

മു​ന്നേ​റ്റം

ഖത്തർ സ്റ്റാർസ് കപ്പ്: അൽ വക്റക്ക് തകർപ്പൻ ജയം

ദോ​ഹ: ഖ​ത്ത​ർ സ്റ്റാ​ർ​സ് ക​പ്പ് ഫു​ട്ബാ​ളി​ൽ അ​ൽ ദു​ഹൈ​ൽ, അ​ൽ അ​റ​ബി, അ​ൽ വ​ക്റ ടീ​മു​ക​ൾ​ക്ക് വി​ജ​യ​ത്തു​ട​ക്കം. ഗ്രൂ​പ് ‘എ’​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​ൽ ദു​ഹൈ​ൽ ഖ​ത്ത​ർ എ​സ്.​സി​യെ 2-1ന് ​തോ​ൽ​പി​ച്ചു. മു​ബാ​റ​ക് ഹം​സ​യും ഇ​ബ്രാ​ഹിം ഡി​യാ​ലു​വു​മാ​ണ് അ​ൽ ദു​ഹൈ​ലി​നാ​യി വ​ല​കു​ലു​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​റ്റൊ​രു ക​ളി​യി​ൽ അ​ൽ അ​റ​ബി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് അ​ൽ അ​ഹ്‍ലി​യെ തോ​ൽ​പി​ച്ചു. ലൂ​യി​സ് ജൂ​നി​യ​റാ​യി​രു​ന്നു വി​ജ​യ ഗോ​ൾ കു​റി​ച്ച​ത്. ശ​നി​യാ​ഴ്ച ന​ട​ന്ന അ​ങ്ക​ത്തി​ൽ അ​ൽ വ​ക്റ 5-1ന് ​അ​ൽ ഖോ​ർ എ​ഫ്.​സി​യെ ത​രി​പ്പ​ണ​മാ​ക്കി. ഉ​മ​ർ അ​ൽ അ​സ​ദ് ഹാ​ട്രി​ക് ഗോ​ളു​മാ​യി ടീ​മി​ന്റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി മാ​റി. 

Tags:    
News Summary - Qatar Stars Cup-winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.