സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ ‘വി​ൻ സി​ക്സ് കെ.​ജി ഗോ​ൾ​ഡ്’ പ്ര​മോ​ഷ​നി​ലെ ര​ണ്ടാം ഘ​ട്ട

ന​റു​ക്കെ​ടു​പ്പ് വാ​ണി​ജ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന​പ്പോ​ൾ

സ​ഫാ​രി ഷോ​പ് ആ​ൻ​ഡ് ഷൈ​ൻ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

 ദോ​ഹ: പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ മെ​ഗാ പ്ര​മോ​ഷ​നാ​യ ‘വി​ൻ സി​ക്സ് കെ.​ജി ഗോ​ൾ​ഡ്’ ര​ണ്ടാ​മ​ത്തെ ന​റു​ക്കെ​ടു​പ്പ് സ​ൽ​വാ റോ​ഡി​ലെ സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്നു. ഖ​ത്ത​ർ വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​രും സ​ഫാ​രി മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. ഒ​ന്നാം സ​മ്മാ​ന വി​ജ​യി​യാ​യ ഹു​മ​യൂ​ണി​ന് 250 ഗ്രാം ​സ്വ​ർ​ണ​വും ര​ണ്ടാം സ​മ്മാ​ന വി​ജ​യി​ക​ളാ​യ റാ​സി​ദ് അ​ൻ​സാ​രി, മു​ഹ​മ്മ​ദ് റി​ഷാ​ദ്, കി​സാ​ൻ റാ​യ് എ​ന്നി​വ​ർ​ക്ക് യ​ഥാ​ക്ര​മം 150 ഗ്രാം ​സ്വ​ർ​ണം വീ​ത​വും മൂ​ന്നാം സ​മ്മാ​ന വി​ജ​യി​ക​ളാ​യ ല്യാം ​കു​മാ​ർ ബ​ട്ട റാ​യ്, മു​ഹ​മ്മ​ദ് വ​ഹീ​ദ് മി​ർ​സ, അ​ന​സ്​ കൊ​ല്ലം ക​ണ്ടി എ​ന്നി​വ​ർ​ക്ക് യ​ഥാ​ക്ര​മം 100 ഗ്രാം ​സ്വ​ർ​ണം വീ​ത​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

2024 ഏ​പ്രി​ൽ 20 ന് ​അ​വ​സാ​നി​ക്കു​ന്ന ഷോ​പ് ആ​ൻ​ഡ് ഷൈ​ൻ മെ​ഗാ പ്ര​മോ​ഷ​നി​ൽ സ​ഫാ​രി​യു​ടെ ഏ​ത് ഔ​ട്ട്​​ലെ​റ്റി​ൽ നി​ന്നും 50 റി​യാ​ലി​ന് പ​ർ​ച്ചേ​സ്​ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന ഇ- ​റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. ഓ​രോ ന​റു​ക്കെ​ടു​പ്പി​ലും ഒ​രു കി​ലോ സ്വ​ർ​ണം ഏ​ഴ് വി​ജ​യി​ക​ൾ​ക്കാ​ണ് ന​ൽ​കു​ന്ന​ത്. പ്ര​മോ​ഷ​ന്റെ മൂ​ന്നാ​മ​ത്തെ ന​റു​ക്കെ​ടു​പ്പ് 2023 ഡി​സം​ബ​ർ മൂ​ന്നി​ന് അ​ൽ​ഖോ​റി​ലെ സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ വെ​ച്ച് ന​ട​ക്കും.

നി​ര​വ​ധി സ​മ്മാ​ന​പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ സ​ഫാ​രി​ക്ക് ഇ​തി​ന​കം നി​ര​വ​ധി വി​ജ​യി​ക​ളെ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ച്ച​താ​യി മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. ഖ​ത്ത​റി​ലെ റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ൽ ത​ന്നെ ആ​ദ്യ​മാ​യി ഒ​രു മി​ല്യ​ൺ ഖ​ത്ത​ർ റി​യാ​ൽ ഒ​ന്നാം സ​മ്മാ​നം ന​ൽ​കി സ​ഫാ​രി ച​രി​ത്രം കു​റി​ച്ച​തു കൂ​ടാ​തെ ഒ​ട്ട​ന​വ​ധി കാ​ഷ് പ്രൈ​സു​ക​ളും, സ്വ​ർ​ണ സ​മ്മാ​ന​ങ്ങ​ളും, ആ​ഡം​ബ​ര എ​സ്.​യു​വി​ക​ൾ, ലാ​ൻ​ഡ് ക്രൂ​യി​സ​ർ, നി​സാ​ൻ പ​േ​ട്രാ​ൾ, ഫോ​ർ​ച്യൂ​ണ​ർ കാ​റു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും സ​മ്മാ​ന​മാ​യി സ​ഫാ​രി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Safari Shop and Shine Announces Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.