സം​സ്​​കൃ​തി മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ ഭാ​ഗ​മാ​യ ഉ​പ​ഹാ​രം ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഈ​ഷ് സിം​ഗാ​ൾ

സ​മ്മാ​നി​ക്കു​ന്നു

സം​സ്‌​കൃ​തി മെ​ഡി​ക്ക​ൽ ക്യാ​മ്പ്

ദോ​ഹ: സം​സ്‌​കൃ​തി ഖ​ത്ത​ർ നോ​വ ഹെ​ൽ​ത്ത്കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ്​ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഈ​ഷ് സിം​ഗാ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

സം​സ്​​കൃ​തി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ടി.​ടി. ഷി​ബി​ൻ ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്‌​കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രി​കു​ളം, പ്ര​സി​ഡ​ൻ​റ്​ സാ​ബി​ത്ത് സ​ഹീ​ർ, കേ​ര​ള പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ഇ.​എം. സു​ധീ​ർ, നോ​വ ഹെ​ൽ​ത്ത് കെ​യ​ർ മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ റെ​യ്മ​ൺ ബാ​സ്റ്റി​ൻ, സീ​നി​യ​ർ മാ​ർ​ക്ക​റ്റി​ങ് എ​ക്സി​ക്യൂ​ട്ടി​വ് അ​ല​ൻ ടോം, ​എ.​ബി.​എ​ൻ അ​ൽ മി​സ്‌​ന​ദ് മെ​ഡ്കോ​ർ​പ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ സ​ന്ദീ​പ് പി. ​നാ​യ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ​ന്തോ​ഷ് ഒ.​കെ സ്വാ​ഗ​ത​വും ജി​തി​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Samskriti Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.