ലോ​ക മ​ല​യാ​ളി കൗ​ൺ​സി​ൽ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ലെ മു​ഖ്യ​പ്ര​ഭാ​ഷ​ക​ന് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സെ​മി​നാ​ർ

ദോ​ഹ: ലോ​ക മ​ല​യാ​ളി കൗ​ണ്‍സി​ല്‍ ഖ​ത്ത​ര്‍ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു.‘ഖോ​ഫി വി​ത്ത് ഡ​ബ്ല്യു.​എം.​സി’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ പ്ര​സി​ഡ​ന്റ് സു​രേ​ഷ് ക​രി​യാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ര്‍മാ​ന്‍ വി.​എ​സ്. നാ​രാ​യ​ണ​ന്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി വി​ശ​ദീ​ക​രി​ച്ചു.

ജോ​യ​ന്റ് ട്ര​ഷ​റ​ർ ബി​നു പി​ള്ള സം​സാ​രി​ച്ചു. കാ​ജ​ല്‍, ജെ​ബി കെ. ​ജോ​ണ്‍, സി​ദ്ദീ​ഖ് പു​റാ​യി​ല്‍, സാം ​കു​രു​വി​ള, അ​ബ്ദു​ൽ ഗ​ഫൂ​ര്‍, ഷീ​ല ഫി​ലി​പ്പോ​സ്, സി​മി, സു​നി​ത ടീ​ച്ച​ര്‍, ലി​ജി, വി.​കെ. പു​ത്തൂ​ര്‍, ര​ഞ്ജി​ത് ചാ​ലി​ല്‍, സു​നി​ത, സി​നി, സി​റാ​ജ്, ജോ​ജി, റം​ല, ന​സീ​ഹ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Seminar at World Malayali Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.