ഷ​മീ​ർ പ​ട്ട​രു​മ​ഠ​ത്തി​ന് യാ​ത്ര​യ​യ​പ്പ്

ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്ന് സൗ​ദി​യി​ലേ​ക്ക് ജോ​ലി മാ​റി​പ്പോ​കു​ന്ന ഗ്ര​ന്ഥ​കാ​ര​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഷ​മീ​ർ പ​ട്ട​രു​മ​ഠ​ത്തി​ന് ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഓ​തേ​ഴ്സ് ഫോ​റം അം​ഗ​ങ്ങ​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ബോ​ക്സ് പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫോ​റം പ്ര​സി​ഡ​ന്റ് ഡോ. ​സാ​ബു കെ.​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​റം അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ ബാ​ബു വ​ട​ക​ര, ഷം​ന ആ​സ്മി, അ​ജ​ൻ വി.​പി, ഉ​ണ്ണി ഗു​രു​വാ​യൂ​ർ, ത​ൻ​സീം കു​റ്റ്യാ​ടി, മു​ഹ​മ്മ​ദ് ഹു​സൈ​ൻ വാ​ണി​മേ​ൽ, ഷാ​ഫി പി.​സി. പാ​ലം, മ​ഹ്മൂ​ദ് മാ​ട്ടൂ​ൽ, ഫ​സ് ലു​റ​ഹ്മാ​ൻ കൊ​ടു​വ​ള്ളി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഡോ. ​സാ​ബു കെ.​സി​യും കൃ​ഷ്ണ​കു​മാ​ർ ക​ണി​യാ​ട്ടി​ലും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ഷ​മീ​ർ പ​ട്ട​രു​മ​ഠം മ​റു​പ​ടി​പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - sentoff to Shamir Pattarumadam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.