സോ​ഷ്യ​ൽ ഫോ​റം മാ​മു​റ ​േബ്ലാ​ക്ക്​ ഭാ​ര​വാ​ഹി​ക​ൾ: കെ. ​മു​ഹ​മ്മ​ദ​ലി. (പ്ര​സി.), ഷം​സു​ദ്ദീ​ൻ കു​ലു​ക്ക​ല്ലൂ​ർ (സെ​ക്ര.)

സോ​ഷ്യ​ൽ ഫോ​റം മാ​മൂ​റ ബ്ലോ​ക്ക്​ ഭാ​ര​വാ​ഹി​ക​ൾ

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം മാ​മൂ​റ ബ്ലോ​ക്കി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി സോ​ഷ്യ​ൽ ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​സി. മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​സാ​മ അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​എം. അ​ബ്ബാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് ​െത​ര​ഞ്ഞെ​ടു​പ്പി​ന് റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യ നാ​സ​ർ പ​ത്ത​നം​തി​ട്ട നേ​തൃ​ത്വം ന​ൽ​കി. കെ. ​മു​ഹ​മ്മ​ദ​ലി (പ്ര​സി.), ഡോ. ​അ​ന​സ് യൂ​സു​ഫ് (വൈ​സ് പ്ര​സി.), ഷം​സു​ദ്ദീ​ൻ കു​ലു​ക്ക​ല്ലൂ​ർ (സെ​ക്ര.), ഉ​സാ​മ അ​ഹ​മ്മ​ദ്, സി​ദ്ദീ​ഖ് കു​ന്ന​ത്ത് (ജോ. ​സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യും സൈ​ഫു​ദ്ദീ​ൻ, അ​തീ​ഖു​റ​ഹ്മാ​ൻ, അ​ലി അ​ക്ബ​ർ, ഫി​റോ​സ് പ​ന്ത​ളം, റി​ജാ​സ് അ​ബ്​​ദു​റ​ഹ്മാ​ൻ, എ.​കെ. ശി​ഹാ​ബ് എ​ന്നി​വ​രെ അം​ഗ​ങ്ങ​ളാ​യും തി​ര​ഞ്ഞെ​ടു​ത്തു. കെ. ​മു​ഹ​മ്മ​ദ​ലി സ്വാ​ഗ​ത​വും സി​ദ്ദീ​ഖ് കു​ന്ന​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Social Forum Mamoora Block leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.