രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി മൊ​ഗ്രാ​ൽ പു​ത്തൂ​ർ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം

ദോ​ഹ: ഇ​​ന്ത്യ​​ൻ പാ​​ർ​​ല​​മെ​​ന്റി​​ൽ​​നി​​ന്ന് രാ​​ഹു​​ൽ ഗാ​​ന്ധി​​യെ അ​​യോ​​ഗ്യ​​നാ​​ക്കി​​യ​​തി​​നെ​​തി​​രെ ഖ​ത്ത​ർ കെ.​എം.​സി.​സി മൊ​ഗ്രാ​ൽ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘വീ ​​ആ​​ർ വി​​ത്ത്‌ യു ​​രാ​​ഹു​​ൽ ഗാ​​ന്ധി’ എ​​ന്ന പോ​​സ്റ്റ​​റു​​ക​​ളു​​മേ​​ന്തി പ്ര​​തി​​ഷേ​​ധം സം​​ഘ​​ടി​​പ്പി​​ച്ചു. ഉ​മ്മു ഗു​വൈ​ലീ​ന​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഖ​ത്ത​ർ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഹാ​രി​സ് എ​രി​യാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മൊ​ഗ്രാ​ൽ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ൻ​വ​ർ ക​ട​വ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഹ്മാ​ൻ എ​രി​യാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് ജാ​ഫ​ർ ക​ല്ല​ങ്കാ​ടി, ന​വാ​സ് ആ​സാ​ദ് ന​ഗ​ർ, ബ​ഷീ​ർ മ​ജ​ൽ, റ​ഹീം ചൗ​ക്കി, റോ​സു​ദ്ദീ​ൻ, അ​ഷ്‌​റ​ഫ് മ​ഠ​ത്തി​ൽ, അ​ക്‌​ബ​ർ ക​ട​വ​ത്, മാ​ഹി​ൻ ബ്ലോ​ർ​കോ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Solidarity with Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.