ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പാ​ട്ടു​ത്സ​വ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച നൃ​ത്തം

പാ​ട്ടു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ചാ​പ്റ്റ​റും ക​രോ​ക്കേ ദോ​ഹ മ്യൂ​സി​ക് ഗ്രൂ​പ്പും സം​യു​ക്ത​മാ​യി ‘പാ​ട്ടു​ത്സ​വം 2024’ സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന ക​ലാ​പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി വൈ​ഭ​വ താ​ണ്ടാ​ലേ മു​ഖ്യ അ​തി​ഥി​യാ​യി​രു​ന്നു. 51 പു​തു​മു​ഖ ഗാ​യ​ക​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള വേ​റി​ട്ട ക​ലാ സാ​യാ​ഹ്ന​ത്തി​ന് 300ഓ​ളം കാ​ണി​ക​ൾ ആ​സ്വാ​ദ​ക​രാ​യെ​ത്തി.

പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ച് ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ്‌ ഷാ​ന​വാ​സ്‌ ബാ​വ, ഐ.​സി.​സി പ്ര​സി​ഡ​ന്റ്‌ എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ്‌ ഇ.​പി അ​ബ്ദു​ൽ​റ​ഹ്മാ​ൻ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സ് സ്കീ​മി​ലേ​ക്ക് അ​ഞ്ച് അ​ർ​ഹ​ത​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ തു​ക ജി.​കെ.​പി.​എ വാ​ഗ്ദാ​നം ചെ​യ്ത​താ​യി പ്ര​സി​ഡ​ന്റ്‌ നൗ​ഫ​ൽ നാ​സിം അ​റി​യി​ച്ചു.

ഇ​ൻ​കാ​സ് പ്ര​സി​ഡ​ന്റ്‌ ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി വ​ർ​ക്കി ബോ​ബ​ൻ, ഐ.​സി.​സി അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗം ജോ​പ്പ​ച്ച​ൻ തെ​ക്കെ​കു​റ്റ്, ഖ​ത്ത​ർ കെ.​എം.​സി.​സി സ​മീ​ക്ഷ ചെ​യ​ർ​മാ​ൻ മ​ജീ​ദ് നാ​ദാ​പു​രം, ഇ​ശ​ൽ മാ​ല മാ​പ്പി​ള ക​ല സാ​ഹി​ത്യ വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബൈ​ർ വേ​ർ​ള്ളി​യോ​ട്, ജാ​ഫ​ർ ജാ​തി​യ​രി, സി​ദ്ദി​ഖ് സി.​ടി, താ​ജു​ദ്ദീ​ൻ, ജാ​ബി​ർ എ​ന്നി​വ​ർ പ​​​ങ്കെ​ടു​ത്തു.

ജി.​കെ.​പി.​എ മു​ഖ്യ ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ റൗ​ഫ് കൊ​ണ്ടോ​ട്ടി, പ്ര​സി​ഡ​ന്റ്‌ നൗ​ഫ​ൽ നാ​സിം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​ജ്‍ല അ​ബ്ദു​ൽ ല​ത്തീ​ഫ്, ട്ര​ഷ​റ​ർ സ​ന്തോ​ഷ് കൊ​ട്ടാ​രം, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ റൗ​ഫ് മ​ല​യി​ൽ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റീ​ന സു​നി​ൽ തു​ട​ങ്ങി​യ​വ​ർ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - song festival was organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.