ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൻെറ മെഗാ പ്രൊമോഷനായ GRAND 2020 BUY, DRIVE & FLY നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാന വിതരണം നടന്നപ്പോൾ

ഗ്രാൻഡ് മാൾ മെഗാ പ്രൊമോഷൻ മൂന്നാംഘട്ട വിജയികൾക്ക്​ സമ്മാനം നൽകി

ദോഹ: ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൻെറ മെഗാ പ്രൊമോഷനായ GRAND 2020 BUY, DRIVE & FLY മൂന്നാം ഘട്ട നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാന വിതരണം ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗണിൽ നടന്നു.

ഒക്ടോബർ അഞ്ചിന് ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 2020 ജനുവരി 16നു തുടങ്ങി 2021 ജനുവരി ആറുവരെ നീണ്ടുനിൽക്കുന്ന ഈ മെഗാ പ്രൊമോഷനിൽ നാല് നറുക്കെടുപ്പുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നാല് ടൊയോട്ട ഫോർച്യൂണർ കാർ, 10 എൽ.ഇ.ഡി സ്​മാർട്ട്​ ടി.വി, റെഫ്രിജറേറ്റർ, വാഷിങ്​ മെഷീൻ, 4 പേർക്കു ജോർജിയ ട്രിപ്പ് എന്നിവയാണ് ഓരോ നറുക്കെടുപ്പിലും സമ്മാനം ലഭിക്കുക.

ഗ്രാൻഡിൻെറ ഏത്​ ഔട്ട്​ലെറ്റുകളിൽനിന്നും (ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 & 170 , പ്ലാസ മാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, എസ്ഥാൻ മാൾ വുകൈർ) 50 റിയാലിനോ അതിനു മുകളിലോ പാർ​േച്ചസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്​താക്കൾക്കും സമ്മാന പദ്ധതിയിൽ പങ്കാളികളാകാം.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.