ദോഹ: പഠനമികവിന് സ്കോളർഷിപ് നേടിയ വിദ്യാർഥികളിൽനിന്നും മികച്ച പ്രകടനം കാഴ്ചവെച്ചവർക്കായി ഉംറ തീർഥാടന സൗകര്യമൊരുക്കി ഖത്തർ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം. 17 രാജ്യങ്ങളിൽനിന്നുള്ള 43 വിദ്യാർഥികൾക്കാണ് മന്ത്രാലയത്തിന് കീഴിലെ മതപ്രബോധന, മാർഗനിർദേശ വകുപ്പ് ഉംറ സംഘടിപ്പിച്ചത്.സ്കോളർഷിപ് വിദ്യാർഥികൾക്ക് ഉംറ ചെയ്യാനുള്ള അവസരം നൽകുകയെന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വകുപ്പ് മേധാവി മലല്ലാ അബ്ദുറഹ്മാൻ അൽ ജബിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.