ഖ​ത്ത​ർ വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഡാ​ക്സ് ബാ​ഡ്‌​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് ജേ​ഴ്‌​സി പ്ര​കാ​ശ​നം ഐ.​എ​സ്.​സി മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം കെ.​വി. ബോ​ബ​ൻ നി​ർ​വ​ഹി​ക്കു​ന്നു

വാ​ണി​മേ​ൽ ഫോ​റം ബാ​ഡ്‌​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്

ദോ​ഹ: ഖ​ത്ത​ർ വാ​ണി​മേ​ൽ പ്ര​വാ​സി ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഡാ​ക്സ് ബാ​ഡ്‌​മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് ഒ​ക്ടോ​ബ​ർ 15ന്​ ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വൈ​കീ​ട്ട്​ 5.30 മു​ത​ൽ തു​മാ​മ ഗ്രീ​ൻ​വു​ഡ്‌ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം. ക​ളി​ക്കാ​ർ​ക്കു​ള്ള ജേ​ഴ്‌​സി പ്ര​കാ​ശ​നം റൊ​ട്ടാ​ന റ​സ്​​റ്റാ​റ​ൻ​റി​ൽ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെൻറ​ർ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം കെ.​വി. ബോ​ബ​ൻ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​വാ​സി ഫോ​റം പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ് ചെ​ന്നാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. അ​ബ്​​ദു​സ്സ​ലാം, സി.​കെ. ഇ​സ്മാ​ഈ​ൽ, എം.​കെ. അം​ജ​ദ് വാ​ണി​മേ​ൽ, മ​ൻ​സൂ​ർ, ക​ൺ​വീ​ന​ർ​മാ​രാ​യ പി.​വി. ഷാ​ന​വാ​സ്, കെ.​കെ. മു​ജീ​ബ് റ​ഹ്​​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​മ്മാ​സ് ക​ള​ത്തി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്ത ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ക.


Tags:    
News Summary - VaniMel Forum Badminton Run Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.