ക​ള്‍ച്ച​റ​ല്‍ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല വോ​ളി​ബാ​ള്‍ ടീം ​മീ​റ്റ​പ്പി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍ക്കൊ​പ്പം

വോ​ളി​ബാ​ള്‍ ടീം ​മീ​റ്റ​പ്

ദോ​ഹ: ക​ള്‍ച്ച​റ​ല്‍ ഫോ​റം കോ​ഴി​ക്കോ​ട് ജി​ല്ല വോ​ളി​ബാ​ള്‍ ടീം ​മീ​റ്റ​പ് സം​ഘ​ടി​പ്പി​ച്ചു. നു​ഐ​ജ​യി​ല്‍ ക​ള്‍ച്ച​റ​ല്‍ ഫോ​റം ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ക​ള്‍ച്ച​റ​ല്‍ ഫോ​റം ജി​ല്ല പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ് ചെ​ന്നാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടീം ​സ്പോ​ണ്‍സ​ര്‍മാ​ര്‍ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ള്‍ ക​ള്‍ച്ച​റ​ല്‍ ഫോ​റം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​സീ​ന്‍ അ​മീ​നി​ല്‍നി​ന്ന് ഫെ​സ്റ്റി​വ​ല്‍ ലി​മോ​സി​ന്‍ എം.​ഡി മു​ഹ​മ്മ​ദ് ഷ​ബീ​റും ക​ള്‍ച്ച​റ​ല്‍ ഫോ​റം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഫി​യി​ല്‍നി​ന്ന് സ്പ്രി​ങ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ എം.​ഡി ഫ​ഹ​ദും ഏ​റ്റു​വാ​ങ്ങി. താ​സീ​ന്‍ അ​മീ​ന്‍ അ​നു​മോ​ദ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹീം വേ​ങ്ങേ​രി സ്വാ​ഗ​ത​വും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഖ്ബൂ​ല്‍ അ​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Volleyball team meetup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.