അറഫ: 3000 ഇന്ത്യൻ ഹാജിമാർക്ക് അറഫയിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല. അറഫ സംഗമത്തിെൻറ ചടങ്ങുകൾ ആരംഭിച്ചിട്ടും 47ാം മഖ്്തബിന് കീഴിലുള്ള ഹാജിമാരുടെ സംഘത്തിനാണ് അറഫയിൽ എത്താൻ കഴിയാതിരുന്നത്. മഖ്തബ് അധികൃതർ വീഴ്ച വരുത്തിയതാണ് കാരണമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ അറിയിച്ചു. ഹാജിമാരെ അറഫയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും ഹജ്ജ് മിഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.