തീ​പി​ടി​ച്ച aമി​നി​ബ​സ്​

റിയാദിൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മി​നി​ബ​സി​ന്​ തീ​പി​ടി​ച്ചു

റി​യാ​ദ്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന മി​നി​ബ​സി​ന്​ തീ​പി​ടി​ച്ചു. റി​യാ​ദി​ലെ സു​ലൈ​മാ​നി​യ ഡി​സ്ട്രി​ക്റ്റി​ലാ​ണ്​ സം​ഭ​വം. ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ മി​നി​ബ​സി​ല്‍ തീ ​പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​െൻറ മു​ൻ​വ​ശ​ത്താ​ണ് തീ​പി​ടി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ്​ ഉ​ട​ൻ എ​ത്തി​യ സി​വി​ല്‍ ഡി​ഫ​ൻ​സ്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന തീ​യ​ണ​ച്ചു.വാ​ഹ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് സി​വി​ല്‍ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - A minibus that was running in Riyadh caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.