റഫീഖ്

തൃശൂർ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്​: മലയാളി റിയാദിലെ താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂർ കൈപ്പമംഗലം അറവുശാല ഓലക്കോട്ടിൽ അബ്​ദുല്ല ഹാജി മകൻ റഫീഖ് (48) ആണ്​ മരിച്ചത്​. റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: റസീന റഫീഖ്, മക്കൾ: നഫില, നസീന, നൗഫൽ. അനുജൻ സിദ്ധിഖ്​ റിയാദിലുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും. സാമൂഹികപ്രവർത്തകൻ കൂടിയായ റഫീഖ്​ തൃശ്ശൂർ ജില്ലാകൂട്ടായ്മ ബത്​ഹ ഏരിയ പ്രസിഡൻറ്​ പദവി വഹിക്കുന്നുണ്ട്​. മറ്റു മത സാംസ്കാരിക സംഘടനകളിലും അംഗമാണ്​.

Tags:    
News Summary - A native of Thrissur passed away in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.