നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബ്​​ദു​ൽ ജ​ബ്ബാ​ർ വ​ലി​യാ​ട്ടി​ന് ബേ​പ്പൂ​ർ ജി​ദ്ദ അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

അ​ബ്​​ദു​ൽ ജ​ബ്ബാ​ർ വ​ലി​യാ​ട്ടി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: 38 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ട്ട് മ​ട​ങ്ങു​ന്ന ബേ​പ്പൂ​ർ ജി​ദ്ദ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ ജ​ബ്ബാ​ർ വ​ലി​യാ​ട്ടി​ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ ചെ​മ്പ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ പി.​കെ. നാ​സ​ർ, ചെ​മ്പ​ൻ അ​ബൂ​ബ​ക്ക​ർ, നി​സാ​ർ കോ​യി​പ്പ​ള്ളി, ഇ​സ്മാ​ഇൗ​ൽ വെ​ങ്ങാ​ട്, സി​യാ​ദ്, നി​സാം, കെ.​പി. ഷ​ഹ്ഷാ​ദ്, കെ.​കെ.​എ​സ്. അ​ബ്​​ദു​ൽ ഹ​സ​ൻ, മു​ഹ​മ്മ​ദ് ന​സീം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​തി​യ പ്ര​സി​ഡ​ൻ​റാ​യി പി.​കെ. നാ​സ​ർ ബേ​പ്പൂ​രി​നെ തി​ര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ ചെ​മ്പ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഉ​മ​ർ​കോ​യ മ​ച്ചി​ല​ക​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.