അ​ബ്​​ദു​ൽ മ​ജീ​ദ് സു​ഹ്‌​രി​ക്ക്​ യാം​ബു ഇ​സ്‌​ലാ​ഹി സെൻറ​ർ ക​മ്മി​റ്റി ഉ​പ​ഹാ​രം പ്ര​ഫ. ശു​ഐ​ബ് വ​രി​ക്കോ​ട​ൻ കൈ​മാ​റു​ന്നു

അ​ബ്​​ദു​ൽ മ​ജീ​ദ് സു​ഹ്‌​രി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

യാം​ബു: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന യാം​ബു ജാ​ലി​യാ​ത്ത്‌ മ​ല​യാ​ള വി​ഭാ​ഗം പ്ര​ബോ​ധ​ക​ൻ അ​ബ്​​ദു​ൽ മ​ജീ​ദ് സു​ഹ്‌​രി​ക്ക് റോ​യ​ൽ ക​മീ​ഷ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വാ​ട്ട​ർ ഫ്ര​ണ്ട് പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ഫാ​യി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ട്ടി മാ​സ്​​റ്റ​ർ, അ​ബു​സാ​ലി​ഹ്‌, മു​സ്ത​ഫ പ​ട്ടാ​മ്പി, അ​ബ്ബാ​സ് അ​ലി ഊ​ര​കം, നി​യാ​സു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ൽ മ​ജീ​ദ് സു​ഹ്‌​രി​ക്കു​ള്ള സെൻറ​റി​െൻറ ഉ​പ​ഹാ​രം പ്ര​ഫ. ശു​ഐ​ബ് വ​രി​ക്കോ​ട​ൻ കൈ​മാ​റി. അ​ബ്​​ദു​ൽ മ​ജീ​ദ് സു​ഹ്‌​രി മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.